ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഗുസ്തി 57 കിലോ വിഭാഗത്തില്‍ ഇന്ന് വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം അമന്‍ ഷെരാവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


അതിശയകരമായ നേട്ടത്തിലേക്ക് നയിച്ച ഷെരാവത്തിന്റെ സാങ്കേതികതയുടെ അസാധാരണമായ പ്രകടനത്തെ അദ്ദേഹം പ്രശംസിച്ചു.
''പുരുഷ ഗുസ്തി 57 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ അമന്‍ ഷെരാവത്തിന് അഭിനന്ദനങ്ങള്‍!
അദ്ദേഹത്തിന്റെ അസാധാരണമായ സാങ്കേതികതയാണ് അത്ഭുതകരമായ ഈ നേട്ടത്തിലേക്ക് നയിച്ചത്, അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനത്തിന്റെയും പരിശീലനത്തിന്റെയും തെളിവാണ് ഇത്'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

Media Coverage

"91.8% of India's schools now have electricity": Union Education Minister Pradhan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Naming the islands in Andaman and Nicobar after our heroes is a way to ensure their service to the nation is remembered for generations to come: PM
December 18, 2024
Nations that remain connected with their roots that move ahead in development and nation-building: PM

The Prime Minister, Shri Narendra Modi today remarked that naming the islands in Andaman and Nicobar after our heroes is a way to ensure their service to the nation is remembered for generations to come. He added that nations that remain connected with their roots that move ahead in development and nation-building.

Responding to a post by Shiv Aroor on X, Shri Modi wrote:

“Naming the islands in Andaman and Nicobar after our heroes is a way to ensure their service to the nation is remembered for generations to come. This is also part of our larger endeavour to preserve and celebrate the memory of our freedom fighters and eminent personalities who have left an indelible mark on our nation.

After all, it is the nations that remain connected with their roots that move ahead in development and nation-building.

Here is my speech from the naming ceremony too. https://www.youtube.com/watch?v=-8WT0FHaSdU

Also, do enjoy Andaman and Nicobar Islands. Do visit the Cellular Jail as well and get inspired by the courage of the great Veer Savarkar.”