റഷ്യയിലെ മോസ്‌കോയിൽ നടന്ന വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി 17 മെഡലുകൾ നേടിയ ഇന്ത്യൻ വനിതാ അത്‌ലറ്റുകളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര കായിക യുവജനകാര്യ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;
"നമ്മുടെ കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ."
Congratulations to our athletes. https://t.co/zczIdasMS6
— Narendra Modi (@narendramodi) May 8, 2023