ഇക്കൊല്ലത്തെ ഹെൽത്ത്ഗിരി പുരസ്‌കാര ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഹെൽത്ത്ഗിരി അവാർഡ് 21 ന്റെ വിജയികളെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ വർഷവും ഒക്ടോബർ 2 -ന് ശുചിത്വ ,ആരോഗ്യ രംഗങ്ങളിൽ അടിസ്ഥാന തലത്തിൽ മാറ്റം കൊണ്ടു വരുന്നവരെ ആദരിക്കുന്ന പതിവ് പ്രവൃത്തിക്ക് ഇന്ത്യ ടുഡേ ഗ്രൂപ്പിനെ ഞാൻ അഭിനന്ദിക്കുന്നു.
കോവിഡ്-19 ആഗോള മഹാമാരിയിലൂടെ അസാധാരണ വ്യക്തികളും സംഘടനകളും അവസരത്തിനൊത്ത് ഉയർന്ന് പകർച്ചവ്യാധിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി.
അത്തരം മികച്ച ശ്രമങ്ങളെ ആദരിക്കാനും അവരുടെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാനുമുള്ള ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ പ്രശംസനീയമായ ശ്രമമാണ് "ഹെൽത്ത്ഗിരി 21 പുരസ്‌കാരങ്ങൾ.
Through the COVID-19 global pandemic, extraordinary individuals and organisations rose to the occasion and strengthened the fight against the pandemic. #HealthgiriAwards21 is a commendable effort by @IndiaToday to honour such outstanding efforts and highlight their work.
— Narendra Modi (@narendramodi) October 2, 2021
I would like to congratulate the winners of the #HealthgiriAwards21. I would also like to laud the @IndiaToday group for their regular practice of honouring grassroots level change makers, be it in cleanliness or now healthcare, on 2nd October every year.
— Narendra Modi (@narendramodi) October 2, 2021