ചീറ്റ പേരിടൽ മത്സരത്തിലെ വിജയികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
"വിജയികൾക്ക് അഭിനന്ദനങ്ങൾ, ചീറ്റകൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു."
Congratulations to the winners and hoping that the Cheetahs continue to remain happy as well as healthy. https://t.co/gnGh0Y0PFw
— Narendra Modi (@narendramodi) April 21, 2023