യു പി എസ് സി സിവിൽ സർവീസസ് പരീക്ഷ വിജയിച്ചവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
"യു പി എസ് സിസിവിൽ സർവീസസ് പരീക്ഷ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ. പൊതു സേവന ത്തിൽ ആവേശകരവും സംതൃപ്തിദായകവുമായ ഒരു ജീവിതം കാത്തിരിക്കുന്നു.
നമ്മുടെ രാജ്യത്തിന്റെ യാത്രയുടെ ഒരു പ്രധാന കാലഘട്ടത്തിൽ പരീക്ഷയിൽ വിജയിച്ചവർക്ക് പ്രധാന ഭരണപരമായ ചുമതലകൾ ഉണ്ടായിരിക്കും.
യുപിഎസ്സി പരീക്ഷ ജയിക്കാത്ത ആ യുവസുഹൃത്തുക്കളോട്, ഞാൻ പറയാൻ ആഗ്രഹിക്കുന്നു- നിങ്ങൾ വളരെ കഴിവുള്ള വ്യക്തികളാണ്. കൂടുതൽ ശ്രമങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
അതേസമയം, പര്യവേക്ഷണം ചെയ്യാൻ കാത്തിരിക്കുന്ന വൈവിധ്യമാർന്ന അവസരങ്ങളാൽ ഇന്ത്യ സമ്പന്നമാണ് . നിങ്ങൾ എന്ത് തീരുമാനിച്ചാലും ആശംസകൾ. "
Congratulations to those who successfully cleared the UPSC Civil Services examination. An exciting and satisfying career in public service awaits.
— Narendra Modi (@narendramodi) September 24, 2021
Those who have cleared the exam will go on to have key administrative roles during an important period of our nation’s journey.
To those young friends who did not clear the UPSC examination, I would like to say- you are very talented individuals. There are more attempts awaiting.
— Narendra Modi (@narendramodi) September 24, 2021
At the same time, India is full of diverse opportunities waiting to be explored. Best wishes in whatever you decide to do.