സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ഈ വർഷം സാധിക്കാത്തവർക്കുള്ള ഉപദേശവും പ്രധാനമന്ത്രി നൽകി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"സിവിൽ സർവീസ് പരീക്ഷകളിൽ വിജയിച്ച യുവജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഭാവിയിൽ ഫലപ്രദവും സംതൃപ്തവുമായ ഒരു കരിയറിന് എന്റെ ആശംസകൾ. രാജ്യത്തെ സേവിക്കുന്നതിനും ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരുന്നതിനുമുള്ള വളരെ ആവേശകരമായ സമയമാണിത്."
സിവിൽ സർവീസ് പരീക്ഷകളിൽ വിജയിക്കാൻ കഴിയാത്തവരുടെ നിരാശ ഞാൻ മനസ്സിലാക്കുന്നു. കൂടുതൽ ശ്രമങ്ങൾ നടത്തണം. മാത്രമല്ല, നിങ്ങളുടെ കഴിവുകളും ശക്തിയും പ്രകടിപ്പിക്കാൻ നിരവധി വൈവിധ്യമാർന്ന അവസരങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾക്ക് ആശംസകൾ നേരുന്നു."
Congratulations to those youngsters who have cleared the Civil Services Exams. My best wishes for a fruitful and satisfying career ahead. This is a very exciting time to be serving the nation and bringing a positive difference in the lives of people.
— Narendra Modi (@narendramodi) May 23, 2023
I understand the disappointment of those who couldn’t clear the Civil Services Exams. Not only will there be more attempts to avail but also India offers several diverse opportunities to showcase your skills and strengths. Wishing you the very best.
— Narendra Modi (@narendramodi) May 23, 2023