ദേശീയ പഞ്ചായത്ത് അവാർഡ് ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ഗിരിരാജ് സിംഗിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“രാജ്യത്തെ ഗ്രാമങ്ങളുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ഈ വിജയികൾക്ക് നിരവധി അഭിനന്ദനങ്ങൾ. നിങ്ങളുടെ സേവനവും അർപ്പണബോധവും നാട്ടുകാരെ പ്രചോദിപ്പിക്കും."
देश के गांवों के विकास में अहम भूमिका निभाने वाले इन विजेताओं को बहुत-बहुत बधाई। आपका सेवाभाव और समर्पण देशवासियों को प्रेरित करने वाला है। https://t.co/M9gBERQJic
— Narendra Modi (@narendramodi) April 18, 2023