ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ് 55 ല്‍ വെങ്കലമെഡല്‍ നേടിയതിന് തേക് ചന്ദ് മഹ്‌ലവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.'
അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും മികവും പ്രകടിപ്പിക്കുകയും രാജ്യത്തിന് അഭിമാനം നല്‍കുകയും ചെയ്തുവെന്ന് മഹ്‌ലവത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം, പറഞ്ഞു

''പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ് 55 ലെ അവിസ്മരണീയമായ വെങ്കല മെഡല്‍ വിജയത്തിന് തേക് ചന്ദ് മഹ്‌ലവത്തിന് അതിരറ്റ അഭിനന്ദനങ്ങള്‍.
നിശ്ചയദാര്‍ഢ്യവും മികവും പ്രദര്‍ശിപ്പിച്ച പ്രകടനം, അത് നമ്മുടെ രാജ്യത്തിന് വളരെയധികം അഭിമാനം നല്‍കുന്നു''. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

  • Dr Anand Kumar Gond Bahraich January 07, 2024

    जय हो
  • Lalruatsanga January 06, 2024

    jai ho
  • Mala Vijhani December 06, 2023

    Jai Hind Jai Bharat!
  • Nishkarsh Mishra November 05, 2023

    jai ho
  • Mahendra singh Solanki Loksabha Sansad Dewas Shajapur mp October 30, 2023

    Jay shree Ram
  • DEEPAK SINGH MANDRAWAL October 29, 2023

    महान भारत+महान लोकतंत्र विभिन्न जातियां+विभिन्न धर्म विभिन्न संस्कृति+विभिन्न त्योहार सर्वोपरि+राष्ट्र समर्पित+भारतीय
  • Jaswinder Singh October 29, 2023

    Modiji's words, a source of light In para games, we take flight From limitations, we break free With Modiji's inspiration, we achieve victory Modiji's vision, a guiding star In para games, we push far With every challenge, we embrace Modiji's motivation, fuels our winning race Modiji's encouragement, a powerful force In para games, we stay on course. Against all odds, we stand tall Modiji's support, lifts us over the wall. Modiji's encouragement, a constant guide In para games, we reach high tide
  • Bhagat Ram Chauhan October 29, 2023

    भारत प्रथम
  • Sanjib Neogi October 29, 2023

    Congratulations🎉. Good performance🌹🌹. Joy Bharat.
  • KALYANASUNDARAM S B October 29, 2023

    🇮🇳 Jai Bharath 🇮🇳🇮🇳
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Thai epic based on Ramayana staged for PM Modi

Media Coverage

Thai epic based on Ramayana staged for PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi arrives in Sri Lanka
April 04, 2025

Prime Minister Narendra Modi arrived in Colombo, Sri Lanka. During his visit, the PM will take part in various programmes. He will meet President Anura Kumara Dissanayake.

Both leaders will also travel to Anuradhapura, where they will jointly launch projects that are being developed with India's assistance.