ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഡെക്കാത്‌ലോൺ ഇനത്തിൽ വെള്ളി മെഡൽ നേടിയ തേജസ്വിൻ ശങ്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഡെക്കാത്‌ലോൺ ഇനത്തിൽ അർഹമായ വെള്ളി മെഡൽ നേടിയതിന് തേജസ്വിൻ ശങ്കറിന് അഭിനന്ദനങ്ങൾ.
ഇത്തരം പ്രതിബദ്ധതയും നിശ്ചയദാർഢ്യവും തീർച്ചയായും പ്രശംസനീയമാണ്, ഇത് യുവ കായികതാരങ്ങളെ ആത്മാർത്ഥതയോടെ അവരുടെ ഏറ്റവും മികച്ചത് നൽകാൻ പ്രേരിപ്പിക്കും.
Congratulations to @TejaswinShankar for winning the much deserved Silver Medal in Men’s Decathlon Event at the Asian Games.
— Narendra Modi (@narendramodi) October 3, 2023
Such commitment and determination is indeed admirable, which will
motivate younger athletes to also give their best with sincerity. pic.twitter.com/nNRB2IQKEO