പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്ക് വിരുദുനഗറിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
മെഗാ ടെക്‌സ്‌റ്റൈൽ പാർക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇന്ന് തമിഴ്‌നാട്ടിലെ എന്റെ സഹോദരി സഹോദരന്മാർക്ക് വളരെ സവിശേഷമായ ദിവസമാണ്! വിരുദുനഗർ ജില്ലയിൽ പി എം മിത്ര മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്ക് വരും . ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും സംസ്ഥാനത്തെ ചെറുപ്പക്കാർക്ക് പ്രയോജനകരമാണെന്ന് തെളിയിക്കുകയും ചെയ്യും. .
#PragatiKaPMMitra"
Today is a very special day for my sisters and brothers of Tamil Nadu! The aspirational district of Virudhunagar will be home to a PM MITRA mega textiles park. This will boost the local economy and will prove to be beneficial for the youngsters of the state. #PragatiKaPMMitra https://t.co/h8n44xs6Pi
— Narendra Modi (@narendramodi) March 22, 2023
தமிழ்நாட்டில் உள்ள எனது சகோதர, சகோதரிகளுக்கு இன்று சிறப்பான நாள்! முன்னேற விழையும் மாவட்டமான விருதுநகர், பிரதமரின் மித்ரா மெகா ஜவுளிப் பூங்காவின் உறைவிடமாக இருக்கும். இது உள்ளூர் பொருளாதாரத்தை மேம்படுத்துவதோடு, தமிழ்நாட்டின் இளைஞர்களுக்கும் பயனளிக்கும்.#PragatiKaPMMitra https://t.co/h8n44xs6Pi
— Narendra Modi (@narendramodi) March 22, 2023