ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ സുഹാസ് യതിരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"സേവനത്തിന്റെയും കായികരംഗത്തിന്റെയും അതിശയകരമായ സംഗമം! അസാധാരണമായ കായിക പ്രകടന ത്തിലൂടെ സുഹാസ് യതിരാജ് നമ്മുടെ രാജ്യത്തിന്റെ മനസ്സിൽ ഇടം പിടിച്ചു. ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ."
A fantastic confluence of service and sports! @dmgbnagar Suhas Yathiraj has captured the imagination of our entire nation thanks to his exceptional sporting performance. Congratulations to him on winning the Silver medal in Badminton. Best wishes to him for his future endeavours. pic.twitter.com/bFM9707VhZ
— Narendra Modi (@narendramodi) September 5, 2021