പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ. രംഗസാമി ജിയെ അഭിനന്ദിക്കുന്നു. മുന്നോട്ടുള്ള കാലാവധിക്ക് ആശംസകൾ. ”
I would like to congratulate Shri N.Rangasamy Ji on taking oath as Puducherry CM. Best wishes for the tenure ahead.
— Narendra Modi (@narendramodi) May 7, 2021