ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹേമന്ത് സോറനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഹേമന്ത് സോറന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു"
Congratulations to Shri Hemant Soren on taking oath as Jharkhand CM. Best wishes to him for his tenure ahead.@HemantSorenJMM
— Narendra Modi (@narendramodi) November 28, 2024