കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ഡബിൾ ടേബിൾ ടെന്നിസിൽ വെള്ളി മെഡൽ നേടിയതിന് ശരത് കമലിനേയും സത്യൻ ജ്ഞാനശേഖരനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ടീം വർക്കിന് കൂടുതൽ കരുത്ത്! പുരുഷന്മാരുടെ ഡബിൾസിൽ ശരത് കമൽ , സത്യൻ ജ്ഞാനശേഖരൻ എന്നിവരുടെ ചലനാത്മകമായ ടീം വെള്ളി മെഡൽ നേടിയതിൽ സന്തോഷം. ഈ മിടുക്കരായ അത്‌ലറ്റുകൾക്ക് ആശംസകൾ."
More power to teamwork! Glad that the dynamic team of @sharathkamal1 and @sathiyantt have won the Silver medal in the Men’s Doubles event. Best wishes to these brilliant athletes. #Cheer4India pic.twitter.com/rS6Zgc8iCI
— Narendra Modi (@narendramodi) August 7, 2022