ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ സൗരവ് ഘോഷാലിനെയും ദീപിക പള്ളിക്കലിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
" നമ്മുടെ കായികതാരങ്ങൾ കോമൺവെൽത്ത് ഗെയിംസിൽ വിവിധ കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നത് കാണുന്നതിൽ എപ്പോഴും സന്തോഷമുണ്ട്. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയതിന് സൗരവ് ഘോഷലിനും ദീപികപള്ളിക്കലിനും അഭിനന്ദനങ്ങൾ. അവർ മികച്ച കഴിവും കൂട്ടായ പ്രവർത്തനവും പ്രകടമാക്കി. അവർക്ക് ആശംസകൾ."
It is always a delight to see our athletes excelling in various sports at the CWG. Congratulations to @SauravGhosal and @DipikaPallikal for winning the Bronze medal in the Squash Mixed Doubles event. They demonstrated great skill and teamwork. Best wishes to them. #Cheer4India pic.twitter.com/onhUdhRLip
— Narendra Modi (@narendramodi) August 7, 2022