ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സ്വര്‍ണം നേടിയ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.'
''ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ് രങ്കി റെഡ്ഡി, ചിരാഗ് ഷെട്ടി അത്യുുല്‍സാഹഭരിതരായ ജോഡികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി; അവര്‍ക്ക് അഭിനന്ദനങ്ങള്‍. അവരുടെ കളി കളിക്കളത്തെ ജ്വലിപ്പിക്കുകയും ഇന്ത്യയെ എപ്പോഴും അഭിമാനിക്കുകയും ചെയ്യുന്നു!, എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
The electrifying duo of @satwiksairaj and @Shettychirag04 have won a Gold Medal in Badminton Men's Doubles. Congrats to them. Their game lights up the court and makes India proud always! pic.twitter.com/XBpdEWJp9X
— Narendra Modi (@narendramodi) October 7, 2023