തെരഞ്ഞെടുപ്പിലെ വിജയത്തിൽ ഉസ്ബെക് പ്രസിഡന്റ് ഷവ്കത് മിർസിയോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"തെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രസിഡന്റ് ഷവ്കത് മിർസിയോവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളുടെ രണ്ടാം വരവ് ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. താങ്കൾക്കും ഉസ്ബെക്കിസ്ഥാനിലെ സൗഹൃദമുള്ള ജനങ്ങൾക്കും എന്റെ ആശംസകൾ."
Heartiest congratulations to President Shavkat Mirziyoyev on his victory in the election. I am confident that India-Uzbekistan strategic partnership will continue to strengthen in your second term. My best wishes to you and the friendly people of Uzbekistan.@president_uz
— Narendra Modi (@narendramodi) October 25, 2021