കസാക്കിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രസിഡന്റ് ഖാസിം-ജോമാർട്ട് തോഖയേവിനെ അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“കസാക്കിസ്ഥാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രസിഡന്റ് ഖാസിം-ജോമാർട്ട് തൊഖയേവിന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ.
നമ്മുടെ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു."
My warm congratulations to President @TokayevKZ, for victory in the Presidential elections in Kazakhstan.
— Narendra Modi (@narendramodi) November 21, 2022
I look forward to continue working together, to further strengthen our bilateral partnership. @AkordaPress