ദക്ഷിണ കൊറിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ നിയുക്ത പ്രസിഡന്റ് യൂൻ സുക്-യോളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
" ദക്ഷിണ കൊറിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് നിയുക്ത പ്രസിഡന്റ് യൂൻ സുക്-യോളിനെ ഞാൻ ഊഷ്മളമായി അഭിനന്ദിക്കുന്നു. ഇന്ത്യ- ദക്ഷിണ കൊറിയ പ്രത്യേക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
I warmly congratulate President-elect Yoon Suk-yeol on his victory in Presidential elections. I look forward to working with him to further expand and strengthen the India-ROK Special Strategic Partnership @sukyeol__yoon
— Narendra Modi (@narendramodi) March 10, 2022