മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ന്ത
ആര്‍ഡേനിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
''മികച്ച വിജയം നേടിയ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ന്ത
ആര്‍ഡേനിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഒരു വര്‍ഷം മുമ്പ് നാം നടത്തിയ കൂടിക്കാഴ്ച ഓര്‍മ്മിക്കുന്നു. ഇന്ത്യ-ന്യൂസിലാന്‍ഡ് ബന്ധം ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉറ്റുനോക്കുന്നു",- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു
My heartiest congratulations to the PM of New Zealand @jacindaardern on her resounding victory.
— Narendra Modi (@narendramodi) October 18, 2020
Recall our last meet a year ago and look forward to working together for taking India-NZ relationship to a higher level. pic.twitter.com/8C4OS1LVMQ