മുംബൈയിലെ മെട്രോ ശൃംഖല വികസിക്കുന്നു, ജനങ്ങള്‍ക്ക് ജീവിതം സുഗമമാകുന്നു: പ്രധാനമന്ത്രി
വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിന്‍ യോജനയുടെ ഗുണഭോക്താക്കള്‍, മെട്രോ നിര്‍മ്മിച്ച ശ്രമികര്‍ എന്നിവരുമായി പ്രധാനമന്ത്രി സംവദിച്ചു

മുംബൈ മെട്രോ ലൈന്‍ 3ന്റെ ഒന്നാംഘട്ടംത്തിലെ ആരെ ജെ.വി.എല്‍ആര്‍ മുതല്‍ ബി.കെ.സി വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടന വേളയില്‍ മുംബൈയിലെ ജനങ്ങളെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മുംബൈയിലെ മെട്രോ ശൃംഖലയുടെ വിപുലീകരണം ജനങ്ങള്‍ക്ക് ജീവിതം സുഗമമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. .
''മുംബൈയുടെ മെട്രോ ശൃംഖല വികസിക്കുന്നു, ജനങ്ങളുടെ ജീവിതം സുഗമമാകുന്നത് വര്‍ദ്ധിപ്പിക്കുന്നു! മുംബൈ മെട്രോ ലൈന്‍ 3ന്റെ ഒന്നാംലട്ടത്തിലെ ആരെ ജെ.വി.എല്‍ആര്‍ മുതല്‍ ബി.കെ.സി വരെയുള്ള ഭാഗത്തിന്റെ ഉദ്ഘാടനത്തിന് മുംബൈയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.
“मुंबईतील मेट्रोचे जाळे विस्तारले, नागरिकांच्या जीवन सुलभतेला मिळणार चालना! मुंबई मेट्रो लाइन 3, च्या पहिल्या टप्प्या अंतर्गत आरे जेव्हीएलआर ते बीकेसी मार्गिकेचे उद्घाटन झाल्याबद्दल मुंबईकरांचे अभिनंदन.”എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു


ശ്രീ മോദി മെട്രോയില്‍ യാത്ര ചെയ്യുകയും വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിന്‍ യോജനയുടെ ഗുണഭോക്താക്കള്‍, മെട്രോ നിര്‍മ്മിച്ച ശ്രമികര്‍ എന്നിവരുമായി സംവദിക്കുകയും ചെയ്തു.

''വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിന്‍ യോജനയുടെ ഗുണഭോക്താക്കള്‍, മെട്രോ നിര്‍മ്മിച്ച ശ്രമികര്‍ എന്നിവരുമായി സംവദിച്ചതില്‍ സന്തോഷമുണ്ട്.
“विद्यार्थी, तरुण, मुख्यमंत्री माझी लाडकी बहिण योजनेचे लाभार्थी आणि मेट्रोची उभारणी करणाऱ्या कामगारांशी संवाद साधून आनंद झाला.”എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

 

Shri Modi also took a ride on the metro and interacted with students, youngsters, beneficiaries of Mukhyamantri Majhi Ladki Bahin Yojana and Shramiks who built the Metro.

In a post on X, he wrote:

“Delighted to interact with students, youngsters, beneficiaries of Mukhyamantri Majhi Ladki Bahin Yojana and those Shramiks who built the Metro.”

“विद्यार्थी, तरुण, मुख्यमंत्री माझी लाडकी बहिण योजनेचे लाभार्थी आणि मेट्रोची उभारणी करणाऱ्या कामगारांशी संवाद साधून आनंद झाला.”

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
25% of India under forest & tree cover: Government report

Media Coverage

25% of India under forest & tree cover: Government report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi