സ്പാനിഷ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പെഡ്രോ സാഞ്ചസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“സ്‌പെയിൻ ഗവൺമെന്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട @SanchezCastejon ന് ഊഷ്മളമായ അഭിനന്ദനങ്ങൾ. ഇന്ത്യ-സ്‌പെയിൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും, ശോഭനമായ ഒരു ഭാവിക്കായി നമ്മുടെ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധം ഊട്ടിയുറപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു."
Warm congratulations @SanchezCastejon on your re-election as the President of the Government of Spain. Looking forward to further strengthening India-Spain relations, fostering our bond of friendship and cooperation for a bright future.
— Narendra Modi (@narendramodi) November 17, 2023