ആദ്യമായി സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ഭാവി  കളിക്കാർക്ക് പ്രചോദനം നൽകുമെന്നും ശ്രീ മോദി പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
 
"ആദ്യമായി സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി സിന്ധുവിനെ ഞാൻ അഭിനന്ദിക്കുന്നു. അവർ വീണ്ടും തന്റെ അസാധാരണമായ കായിക കഴിവുകൾ പ്രകടിപ്പിക്കുകയും വിജയം നേടുകയും ചെയ്തു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണ്, ഭാവി  കളിക്കാർക്ക് ഇത് പ്രചോദനം നൽകും."

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
From PM Modi's Historic Russia, Ukraine Visits To Highest Honours: How 2024 Fared For Indian Diplomacy

Media Coverage

From PM Modi's Historic Russia, Ukraine Visits To Highest Honours: How 2024 Fared For Indian Diplomacy
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 31
December 31, 2024

India in 2024 – Citizens Appreciate PM Modis efforts to ensure Viksit Bharat