ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റണിൽ സ്വർണം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"അത്ഭുതകരമായ പി വി സിന്ധു ചാമ്പ്യൻമാരുടെ ഒരു ചാമ്പ്യനാണ്! മികവ് എന്താണെന്ന് അവർ ആവർത്തിച്ച് കാണിക്കുന്നു. അവരുടെ അർപ്പണബോധവും പ്രതിബദ്ധതയും വിസ്മയിപ്പിക്കുന്നതാണ്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയതിന് അവർക്ക് അഭിനന്ദനങ്ങൾ. അവരുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ നേരുന്നു.
The phenomenal @Pvsindhu1 is a champion of champions! She repeatedly shows what excellence is all about. Her dedication and commitment is awe-inspiring. Congratulations to her on winning the Gold medal at the CWG. Wishing her the best for her future endeavours. #Cheer4India pic.twitter.com/WVLeZNMnCG
— Narendra Modi (@narendramodi) August 8, 2022