ഏറ്റവും ഭാരമേറിയ വാഹനമായ എൽവിഎം3 വിജയകരമായി വിക്ഷേപിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഏജൻസികളും  സംഘടനകളുമായ  , എൻഎസ്ഐഎൽ, ഇൻ-സ്പേസ്, ഐഎസ്ആർഒ എന്നിവയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ആഗോള കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള 36 ഒൺവെബ്  ഉപഗ്രഹങ്ങളുമായി നമ്മുടെ  ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം3 വിജയകരമായി വിക്ഷേപിച്ചതിന് എൻഎസ്ഐഎൽ ഇന്ത്യ , ഇൻ-സ്പേസ്  ഐഎസ്ആർഒ  എന്നിവയ്ക്ക്  അഭിനന്ദനങ്ങൾ. എൽവിഎം3 ആത്മനിർഭരതയെ മാതൃകയാക്കുകയും ആഗോള വാണിജ്യ വിക്ഷേപണ സേവന വിപണിയിൽ ഇന്ത്യയുടെ മത്സരാധിഷ്ഠിത നേട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു."

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
How NEP facilitated a UK-India partnership

Media Coverage

How NEP facilitated a UK-India partnership
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Rajasthan Chief Minister meets Prime Minister
July 29, 2025

The Chief Minister of Rajasthan, Shri Bhajanlal Sharma met the Prime Minister, Shri Narendra Modi in New Delhi today.

The PMO India handle posted on X:

“CM of Rajasthan, Shri @BhajanlalBjp met Prime Minister @narendramodi.

@RajCMO”