ഏറ്റവും ഭാരമേറിയ വാഹനമായ എൽവിഎം3 വിജയകരമായി വിക്ഷേപിച്ചതിന് ഇന്ത്യൻ ബഹിരാകാശ ഏജൻസികളും സംഘടനകളുമായ , എൻഎസ്ഐഎൽ, ഇൻ-സ്പേസ്, ഐഎസ്ആർഒ എന്നിവയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ആഗോള കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള 36 ഒൺവെബ് ഉപഗ്രഹങ്ങളുമായി നമ്മുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം3 വിജയകരമായി വിക്ഷേപിച്ചതിന് എൻഎസ്ഐഎൽ ഇന്ത്യ , ഇൻ-സ്പേസ് ഐഎസ്ആർഒ എന്നിവയ്ക്ക് അഭിനന്ദനങ്ങൾ. എൽവിഎം3 ആത്മനിർഭരതയെ മാതൃകയാക്കുകയും ആഗോള വാണിജ്യ വിക്ഷേപണ സേവന വിപണിയിൽ ഇന്ത്യയുടെ മത്സരാധിഷ്ഠിത നേട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു."
Congratulations @NSIL_India @INSPACeIND @ISRO on the successful launch of our heaviest launch vehicle LVM3 with 36 OneWeb satellites meant for global connectivity. LVM3 exemplifies Atmanirbharta & enhances India’s competitive edge in the global commercial launch service market.
— Narendra Modi (@narendramodi) October 23, 2022