ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“പ്രഗത്ഭനായ നീരജ് ചോപ്ര മികവിന്റെ ഉദാഹരണമാണ്. അദ്ദേഹത്തിന്റെ സമർപ്പണവും കൃത്യതയും അഭിനിവേശവും അദ്ദേഹത്തെ അത്‌ലറ്റിക്‌സിലെ ഒരു ചാമ്പ്യൻ മാത്രമല്ല, മുഴുവൻ കായിക ലോകത്തെയും സമാനതകളില്ലാത്ത മികവിന്റെ പ്രതീകമാക്കി മാറ്റുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.
The talented @Neeraj_chopra1 exemplifies excellence. His dedication, precision and passion make him not just a champion in athletics but a symbol of unparalleled excellence in the entire sports world. Congrats to him for winning the Gold at the World Athletics Championships. pic.twitter.com/KsOsGmScER
— Narendra Modi (@narendramodi) August 28, 2023