മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശ്രീ ലാൽദുഹോമയെയും അദ്ദേഹത്തിന്റെ പാർട്ടിയായ സോറം പീപ്പിൾസ് മൂവ്മെന്റിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മിസോറാമിന്റെ പുരോഗതിക്ക് സാധ്യമായ എല്ലാ പിന്തുണയും ശ്രീ മോദി ഉറപ്പുനൽകുകയും ചെയ്തു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു; “മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് സോറം പീപ്പിൾസ് മൂവ്‌മെന്റിനും ശ്രീ ലാൽദുഹോമയ്ക്കും അഭിനന്ദനങ്ങൾ. മിസോറാമിന്റെ പുരോഗതിക്ക് സാധ്യമായ എല്ലാ പിന്തുണയും ഞാൻ ഉറപ്പുനൽകുന്നു."
Congratulations to the Zoram People’s Movement and Mr.
— Narendra Modi (@narendramodi) December 4, 2023
Lalduhoma for the victory in the Mizoram Assembly elections. I assure all possible support in furthering the progress of Mizoram.