ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയതിന് മീരാഭായ് ചാനുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു,
ടോക്കിയോ ഒളിമ്പിക്സ് 2020 ന് ഇതിലും സന്തോഷ കരമായ തുടക്കം ആവശ്യപ്പെടാൻ കഴിയുമായിരുന്നില്ല! മീരാഭായ് ചാനുവിന്റെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യ ആവേശഭരിതമായി. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. അവരുടെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു, ”പ്രധാനമന്ത്രി മോദി # Cheer4India # Tokyo2020 "
Could not have asked for a happier start to @Tokyo2020! India is elated by @mirabai_chanu’s stupendous performance. Congratulations to her for winning the Silver medal in weightlifting. Her success motivates every Indian. #Cheer4India #Tokyo2020 pic.twitter.com/B6uJtDlaJo
— Narendra Modi (@narendramodi) July 24, 2021