ലക്സംബർഗിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ലൂക്ക് ഫ്രീഡനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
ലക്സംബർഗിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ലൂക്ക് ഫ്രീഡന്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജനാധിപത്യ മൂല്യങ്ങളിലും നിയമവാഴ്ചയിലും ശക്തമായി വേരൂന്നിയിരിക്കുന്ന ഇന്ത്യ-ലക്സംബർഗ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് നിങ്ങളോട് ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Heartiest congratulations @LucFrieden on taking over as the Prime Minister of Luxembourg. Looking forward to working closely with you to further strengthen India-Luxembourg relations that are strongly rooted in our shared belief in democratic values and the Rule of Law.
— Narendra Modi (@narendramodi) November 20, 2023