പാരീസ് ഡയമണ്ട് ലീഗിൽ വെങ്കലം നേടിയ ലോങ്ജംപ് താരം ശ്രീശങ്കർ മുരളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“പാരീസ് ഡയമണ്ട് ലീഗിലെ മികച്ച പ്രകടനത്തിലൂടെ ശ്രീശങ്കർ മുരളി ചരിത്രം രചിച്ചു! അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കുതിപ്പ് അദ്ദേഹത്തിന് അഭിമാനകരമായ വെങ്കല മെഡൽ ഉറപ്പിച്ചു; ഡയമണ്ട് ലീഗിലെ ലോംഗ് ജമ്പിൽ ഇന്ത്യക്ക് ആദ്യ മെഡലും . അദ്ദേഹത്തിന് അഭിനന്ദനങ്ങളും വരാനിരിക്കുന്ന ശ്രമങ്ങൾക്ക് ആശംസകളും. ”
Sreeshankar Murali scripts history with a great performance at the Paris Diamond League! His remarkable jump secured him a prestigious Bronze medal, giving India its first ever medal in the long jump at Diamond League. Congrats to him and best wishes for his upcoming endeavours. pic.twitter.com/01bvRSggr3
— Narendra Modi (@narendramodi) June 10, 2023