പിഎസ്എൽവി സി 54 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിൽ ഐഎസ്ആർഒ യെയും NSIL-നെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ വിക്ഷേപണത്തിൽ പങ്കാളികളായ എല്ലാ കമ്പനികളെയും ശ്രീ മോദി അഭിനന്ദിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;
പിഎസ്എൽവി സി 54 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒ യ്ക്കും എൻഎസ്ഐഎല്ലിനും അഭിനന്ദനങ്ങൾ. ഇ ഓ എസ -06 ഉപഗ്രഹം നമ്മുടെ സമുദ്രവിഭവങ്ങളുടെ വിനിയോഗം പരമാവധിയാക്കാൻ സഹായിക്കും."
"ഇന്ത്യൻ കമ്പനികളായ പിക്സിൽ സ്പേസ് , ധ്രുവ സ്പേസ് എന്നിവിടങ്ങളിൽ നിന്നുള്ള 3 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്നു, അവിടെ ബഹിരാകാശ സാങ്കേതികവിദ്യയിലെ ഇന്ത്യൻ പ്രതിഭകളെ പൂർണ്ണമായി തിരിച്ചറിയാൻ കഴിയും. ഈ വിക്ഷേപണത്തിൽ ഏർപ്പെട്ട എല്ലാ കമ്പനികൾക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ."
Congratulations to @ISRO and NSIL on the successful launch of PSLV C54 mission. The EOS-06 satellite will help in optimizing utilization of our maritime resources.
— Narendra Modi (@narendramodi) November 26, 2022