2023-ലെ ഐ എസ് എസ് എഫ് ജൂനിയർ ലോകകപ്പിലെ പ്രകടനത്തിന് ഇന്ത്യൻ ഷൂട്ടർമാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 15 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ ഒന്നാമതെത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"നമ്മുടെ ഷൂട്ടർമാർ നമുക്ക് അഭിമാനം പകരുന്നത് തുടരുന്നു! ഐ എസ് എസ് എഫ് ജൂനിയർ ലോകകപ്പ് 2023-ൽ 15 മെഡലുകളുമായി ഇന്ത്യയുടെ അവിശ്വസനീയമായ പ്രകടനം മെഡൽ പട്ടികയിൽ ഉയർന്നുവരുന്നു. ഓരോ വിജയവും നമ്മുടെ യുവ അത്‌ലറ്റുകളുടെ അഭിനിവേശത്തിന്റെയും അർപ്പണബോധത്തിന്റെയും ഉത്സാഹത്തിന്റെയും തെളിവാണ്. . അവർക്ക് ആശംസകൾ."
Our shooters continue to make us proud! Incredible performance by India at ISSF Junior World Cup 2023 with a tally of 15 medals and emerging on top of the medals table. Each victory is a testament to our young athletes' passion, dedication, and spirit. Best wishes to them. pic.twitter.com/cPv29CliIW
— Narendra Modi (@narendramodi) June 10, 2023