പാരീസ് പാരാലിമ്പിക്സ് 2024 ല്‍ 100 മീറ്റര്‍ ടി35 ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യന്‍ അത്ലറ്റ് പ്രീതി പാലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''2024-ലെ പാരാലിമ്പിക്സില്‍ 100 മീറ്റര്‍ ടി35 ഇനത്തില്‍ പ്രീതി പാല്‍ വെങ്കല മെഡല്‍ നേടിയതിന് അവര്‍ക്ക് അഭിനന്ദനങ്ങള്‍. വളര്‍ന്നുവരുന്ന കായികതാരങ്ങളെ ഈ വിജയം തീര്‍ച്ചയായും പ്രചോദിപ്പിക്കും. #Cheer4Bharat ''പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
More glory for India as Preeti Pal wins a Bronze medal in the 100m T35 event at the #Paralympics2024.
— Narendra Modi (@narendramodi) August 30, 2024
Congratulations to her. This success will certainly motivate budding athletes. #Cheer4Bharat