ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2022 ൽ മികച്ച 200 സ്ഥാനങ്ങൾ നേടിയ ഐഐടി ബോംബെ, ഐഐടി ദില്ലി, ഐഐഎസ്സി ബെംഗളൂരു എന്നീ സ്ഥാപനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
ഐഐഎസ്സി ബെംഗളൂരു , ഐഐടി ബോംബെ, ഐഐടി ദില്ലി, എന്നിവരെ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ കൂടുതൽ സർവകലാശാലകളും സ്ഥാപനങ്ങളും ആഗോള മികവ് ഉറപ്പുവരുത്തുന്നതിനും യുവാക്കൾക്കിടയിൽ ബൗദ്ധിക വൈദഗ്ധ്യത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുന്നു."
Congratulations to @iiscbangalore, @iitbombay and @iitdelhi. Efforts are underway to ensure more universities and institutions of India scale global excellence and support intellectual prowess among the youth. https://t.co/NHnQ8EvN28
— Narendra Modi (@narendramodi) June 9, 2021