കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 71 കിലോ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയ ഹർജീന്ദർ കൗറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
നമ്മുടെ ഭാരോദ്വഹന സംഘം ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ മികച്ച പ്രകടനം തുടരുകയാണ് . ഹർജീന്ദർ കൗർ വെങ്കല മെഡൽ നേടി. ഈ പ്രത്യേക നേട്ടത്തിന് അവരെ അഭിനന്ദിക്കുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ. ”…
Our weightlifting contingent has performed exceptionally well at the Birmingham CWG. Continuing this, Harjinder Kaur wins a Bronze medal. Congratulations to her for this special accomplishment. Best wishes to her for her future endeavours. pic.twitter.com/0dPzgkWT3y
— Narendra Modi (@narendramodi) August 2, 2022