ജർമ്മനിയുടെ ഫെഡറൽ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ട എച്ച് ഇ ഒലാഫ് ഷോൾസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ജർമ്മനിയുടെ ഫെഡറൽ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ട ഒലാഫ് ഷോൾസിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
My heartiest congratulations to @OlafScholz on being elected as the Federal Chancellor of Germany. I look forward to working closely to further strengthen the Strategic Partnership between India and Germany.
— Narendra Modi (@narendramodi) December 9, 2021
Meine herzlichen Glückwünsche an @OlafScholz zur Wahl zum Bundeskanzler Deutschlands. Ich freue mich auf eine enge Zusammenarbeit zur weiteren Stärkung der strategischen Partnerschaft zwischen Indien und Deutschland.
— Narendra Modi (@narendramodi) December 9, 2021