ഇറ്റാലിയൻ പൊതു തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഫ്രാട്ടെല്ലി ഡി ഇറ്റായയെ നയിച്ചതിന് ജോർജിയ മെലോണിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇറ്റാലിയൻ പൊതുതെരഞ്ഞെടുപ്പിൽ താങ്കളുടെ പാർട്ടി ഫ്രാറ്റെല്ലി ഡി ഇറ്റാലിയയെ വിജയത്തിലേക്ക് നയിച്ചതിന് ജോർജിയ മെലോണിക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."
Congratulations @GiorgiaMeloni for leading your party @FratellidItalia to victory in the Italian general elections. We look forward to working together to strengthen our ties.
— Narendra Modi (@narendramodi) September 28, 2022