കോമൺവെൽത്ത് ഗെയിംസിലെ അത്‌ലറ്റിക്‌സ് പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇന്നത്തെ ട്രിപ്പിൾ ജമ്പ് ഇനം ചരിത്രം സൃഷ്ടിച്ചു . നമ്മുടെ കായികതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ അന്താരാഷ്ട്ര മത്സരങ്ങളിൽ തന്റെ മികച്ച പ്രകടനത്തിന് പിന്തുണ നൽകുകയും സ്വർണ്ണ മെഡൽ നേടുകയും ചെയ്ത മികച്ച പ്രതിഭയുള്ള എൽദോസ് പോളിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ സമർപ്പണം പ്രശംസനീയമാണ്."
Today’s Triple Jump event is historic. Our athletes have done excellently. Congratulations to the superbly talented Eldhose Paul who has won a Gold medal and backed up his good performance in previous international competitions. His dedication is laudable. #Cheer4India pic.twitter.com/vnR9UYSgfE
— Narendra Modi (@narendramodi) August 7, 2022