മാലിദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടര്‍ മുഹമ്മദ് മുയിസ്സുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
'മാലദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മുഹമ്മദ് മുയിസ്സുവിന് അഭിനന്ദനങ്ങളും ആശംസകളും. കാലങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നമ്മുടെ സമ്പൂര്‍ണ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'',
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
Congratulations and greetings to @MMuizzu on being elected as President of the Maldives.
— Narendra Modi (@narendramodi) October 1, 2023
India remains committed to strengthening the time-tested India-Maldives bilateral relationship and enhancing our overall cooperation in the Indian Ocean Region.