തൃപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയത ശ്രീ. മാണിക്ക് സാഹയെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അനുമോദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
തൃപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ മാണിക് സാഹയ്ക്ക് അഭിനന്ദനങ്ങൾ. ഫലപ്രദമായി കാലാവധി പൂർത്തിയാക്കാൻ എല്ലാ വിധ ആശംസകളും . 2018 ൽ ആരംഭിച്ച തൃപുരയുടെ വികസന യാത്രയ്ക്ക് അദ്ദേഹം വീര്യം പകരുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
Congratulations to Shri @DrManikSaha2 on taking oath as Tripura’s CM. Best wishes to him for a fruitful tenure. I am confident he will add vigour to the development journey of Tripura which began in 2018.
— Narendra Modi (@narendramodi) May 15, 2022