ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ചെസ് വനിതാ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ നമ്മുടെ ചെസ് വനിതാ ടീമിന് അഭിനന്ദനങ്ങൾ. ഈ മെഡൽ അവരുടെ കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണ്."
Congratulations to our Chess Women's team for bringing home the Silver Medal at the Asian Games.
— Narendra Modi (@narendramodi) October 7, 2023
This medal is a testament to their talent and determination. pic.twitter.com/qHtW9ns498