ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിന് മുൻഗണന നൽകിയതിന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി യെയർ ലാപിഡിനും ശ്രീ മോദി നന്ദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"മസൽ ടോവ് , നിങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി എന്റെ സുഹൃത്ത് നെതന്യാഹു. ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള നമ്മുടെ സംയുക്ത ശ്രമങ്ങൾ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു."
"ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിന് മുൻഗണന നൽകിയതിന് യെയർ ലാപിഡിന് നന്ദി. നമ്മുടെ ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി ഫലപ്രദമായ ആശയ വിനിമയം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
Mazel Tov my friend @netanyahu for your electoral success. I look forward to continuing our joint efforts to deepen the India-Israel strategic partnership.
— Narendra Modi (@narendramodi) November 3, 2022
מזל טוב ידידי @netanyahu על הצלחתך בבחירות. אני מצפה להמשיך במאמצים המשותפים שלנו להעמקת השותפות האסטרטגית בין הודו וישראל.
— Narendra Modi (@narendramodi) November 3, 2022
Thank you @yairlapid for your priority to the India-Israel strategic partnership. I hope to continue our fruitful exchange of ideas for the mutual benefit of our peoples.
— Narendra Modi (@narendramodi) November 3, 2022
תודה לך @yairlapid על תרומתך החשובה לשותפות האסטרטגית של הודו וישראל. אני מקווה להמשיך את חילופי הרעיונות הפוריים שלנו לתועלת ההדדית של עמינו.
— Narendra Modi (@narendramodi) November 3, 2022