ഇസ്രായേൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഗവണ്മെന്റ് രൂപീകരിച്ചതിന് ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഗവണ്മെന്റ് രൂപീകരിച്ചതിന് നെതന്യാഹുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്."
Heartiest congratulations @netanyahu for forming the government. Looking forward to working together to strengthen our strategic partnership.
— Narendra Modi (@narendramodi) December 29, 2022
ברכות לבביות ל@netanyahu לרגל הקמת הממשלה. מצפה לעבוד יחדיו ולחזק את השותפות האסטרטגית שלנו.
— Narendra Modi (@narendramodi) December 29, 2022