ഇന്ന് കൊമോറോസിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അസാലി അസ്സൗമാനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇന്ത്യ-കൊമോറോസ് പങ്കാളിത്തം, ഇന്ത്യ-ആഫ്രിക്ക പങ്കാളിത്തം, 'വിഷൻ സാഗർ' എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"കൊമോറോസിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ , അസാലി അസ്സൗമാനി. ഇന്ത്യ-കൊമോറോസ് പങ്കാളിത്തം, ഇന്ത്യ-ആഫ്രിക്ക പങ്കാളിത്തം, 'വിഷൻ സാഗർ' എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു."
Heartiest congratulations @PR_AZALI on your re-election as the President of Comoros. Look forward to continue working together to further strengthen India-Comoros partnership, India-Africa partnership and ‘Vision Sagar.’
— Narendra Modi (@narendramodi) January 29, 2024