ഇന്ന് കൊമോറോസിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അസാലി അസ്സൗമാനിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ത്യ-കൊമോറോസ് പങ്കാളിത്തം, ഇന്ത്യ-ആഫ്രിക്ക പങ്കാളിത്തം, 'വിഷൻ സാഗർ' എന്നിവ കൂടുതൽ ശക്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"കൊമോറോസിന്റെ പ്രസിഡന്റായി  വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ , അസാലി അസ്സൗമാനി. ഇന്ത്യ-കൊമോറോസ് പങ്കാളിത്തം, ഇന്ത്യ-ആഫ്രിക്ക പങ്കാളിത്തം, 'വിഷൻ സാഗർ' എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു."

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman

Media Coverage

Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 8
March 08, 2025

Citizens Appreciate PM Efforts to Empower Women Through Opportunities