ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ചെസ് ബി1 വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ അശ്വിന്‍ മക്വാനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''പുരുഷന്‍മാരുടെ ചെസ് ബി1 വിഭാഗത്തില്‍ (വ്യക്തിഗത) വെങ്കല മെഡല്‍ നേടിയെടുത്ത അശ്വിന്‍ മക്വാനയ്ക്ക് അഭിനന്ദനങ്ങള്‍.
ഇന്ത്യയുടെ പാരാ സ്‌പോര്‍ട്‌സ് യശസിലേക്ക് അദ്ദേഹത്തിന്റെ ബുദ്ധികുര്‍മ്മത മറ്റൊരു മെഡല്‍ കൂടി ചേര്‍ക്കുന്നു. അദ്ഭുതകരമായ ഈ പ്രവര്‍ത്തനം അദ്ദേഹം തുടരട്ടെ, അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Congratulations to Ashwin Makwana for clinching the Bronze Medal in Men's Chess B1 Category (Individual).
— Narendra Modi (@narendramodi) October 28, 2023
His brilliance adds another medal to India's para sports glory. May he keep up the fantastic work and wishing him the very best for his future endeavours. pic.twitter.com/bYxP15Cofs