ഇന്ന് സത്യപ്രതിജ്ഞ ചെയ്ത എല്ലാ സഹപ്രവർത്തകരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും അവരുടെ ഔദ്യോഗിക കാലയളവിൽ ഏറ്റവും മികച്ചത് നേരുകായും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "ഇന്ന് സത്യപ്രതിജ്ഞ ചെയ്ത എല്ലാ സഹപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു, ഒപ്പം അവരുടെ ഔദ്യോഗിക കാലയളവിൽ ഏറ്റവും മികച്ചത് നേരുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കും." # വളർച്ചയ്ക്കായുള്ള ഗവൺമെന്റ്
I congratulate all the colleagues who have taken oath today and wish them the very best for their ministerial tenure. We will continue working to fulfil aspirations of the people and build a strong and prosperous India. #Govt4Growth pic.twitter.com/AVz9vL77bO
— Narendra Modi (@narendramodi) July 7, 2021