ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസ് ജാവലിന്‍ ത്രോ എഫ്46 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ അജീത് സിങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
'ജാവലിന്‍ ത്രോ എഫ് 46 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ അജീത് സിങ്ങിന്റേതു മഹത്തായ നേട്ടം. ഈ വിജയം അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണ്. അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങള്‍ക്ക് ആശംസകള്‍', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

  • Sanjib Neogi October 26, 2023

    Congratulations🎉.
  • Arun Gupta, Beohari (484774) October 26, 2023

    Congratulations 🎉
  • संजय मिश्र दिव्यांग प्रकोष्ठ जिला संयोजक बीजेपी भदोही October 26, 2023

    हर हर शंभू शंभु जय हो🙏💕 भारत में शुसोभित कमलमय भारत में आरक्षित लोकसभा दिव्यांग जनों के लिए आरक्षित लोकसभा बनाने हेतु निवेदन माँ गंगा उत्तर वाहिनी धारा के धरा को छोटी काशी लोकसभा बनाने हेतु निवेदन कर्ता🙏💕 संजय मिश्र दिव्यांग जनों में प्रथम भारतीय प्रथम प्रजाति प्रथम दिव्यांग प्रथम लोकसभा🙏💕 छोटी काशी भदोही जिले का नाम बदलकर छोरी काशी लोकसभा आरक्षित संजय मिश्र दिव्यांग को छोटी काशी लोकसभा🙏💕
  • Krishan Kumar Parashar October 26, 2023

    congratulations
  • KALYANASUNDARAM S B October 26, 2023

    Congratulations
  • Ranjeet Kumar October 25, 2023

    congratulations 🎉👏🎉
  • Ranjeet Kumar October 25, 2023

    new India 🇮🇳🇮🇳🇮🇳
  • Ranjeet Kumar October 25, 2023

    Jai bharat mata 🇮🇳🇮🇳🇮🇳
  • Ranjeet Kumar October 25, 2023

    Jai hind 🇮🇳🇮🇳🇮🇳
  • Ranjeet Kumar October 25, 2023

    Jai shree ram 🙏🙏🙏
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
11 years on, Bharat is stronger and more inclusive

Media Coverage

11 years on, Bharat is stronger and more inclusive
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂൺ 17
June 17, 2025

Citizens Appreciate PM Modi’s Leadership Ensuring Growth From Clean Energy to Global Trade