ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്‌സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ അഭയ് സിങ്ങിനെയും അനാഹത് സിംഗിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു :
“സ്‌ക്വാഷ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയതിന് അഭയ് സിംഗ് , അനാഹത്എ സിംഗ് എന്നിവർക്ക് അഭിനന്ദനങ്ങൾ! ഇത് ശരിക്കും ഒരു മികച്ച പ്രകടനമായിരുന്നു. നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."
Congratulations @abhaysinghk98 and @Anahat_Singh13 for winning the Bronze Medal in Squash Mixed Doubles for India! This was a truly fantastic performance. Best wishes for your future endeavours. pic.twitter.com/tCVDKH3T5D
— Narendra Modi (@narendramodi) October 4, 2023